മേമുണ്ട: പരേതനായ പക്രൂന്റവിട ഇബ്രാഹിമിന്റെ ഭാര്യ മേമുണ്ട മച്ചിൽ കുഞ്ഞാമി (തട്ടാന്റവിട-63) നിര്യാതയായി. മക്കൾ: മഹറൂഫ്, സമീറ, സീനത്ത്, ഷംല. മരുമക്കൾ: സാദിയ, അബ്ദുൽ കരീം, (ചെമ്മരത്തൂർ), റഷീദ് (കുനിങ്ങാട്), അസീസ് (കുളത്തൂർ). സഹോദരങ്ങൾ: ഇബ്രാഹിം മാനാരി, കുഞ്ഞബ്ദുല്ല, മൂസ, മജീദ്, പാത്തു, പരേതയായ റസിയ.