വെങ്ങളം: കിഴക്കേ വട്ടാറമ്പത്ത് മാധവി (79) നിര്യാതയായി. മക്കൾ: പ്രദീപൻ, പ്രമീള, പ്രഭ, പ്രസന്ന, പ്രസീത. മരുമക്കൾ: സുബിത, ശശി, അശോകൻ, രാജീവൻ, അജി.