അയ്യപ്പുട്ടികാപ്പാട്: മുനമ്പത്ത് ചെറുവാണ്ടി അയ്യപ്പുട്ടി (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ (ചെട്ടികുളം), മുരളി, ശ്രീജിത്ത്, ബിജു (കുവൈത്ത്). മരുമക്കൾ: ബാബുരാജ്, സംഗീത, ശ്രീജിന. സഹോദരൻ: ദാസൻ വികാസ് നഗർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചേമഞ്ചേരി പഞ്ചായത്ത് ഗ്യാസ് ക്രിമിറ്റോറിയത്തിൽ.