അത്തോളി: കൊങ്ങന്നൂർ മാട്ടാരച്ചാലിൽ പരേതരായ അപ്പു ആശാരിയുടെയും മാളുവിന്റെയും മകൻ മാധവൻ ആശാരി (74) നിര്യാതനായി. ഭാര്യ: ശാരദ (പൊയിൽക്കാവ്). മക്കൾ: മഹിജ (നരിക്കുനി), മനോജ്, അമ്പിളി, ശരത്. മരുക്കൾ: രാജീവൻ, പരേതനായ നിതീഷ്. സഹോദരങ്ങൾ: പരേതരായ കുമാരൻ, ഗോവിന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.