പേരാമ്പ്ര: നരിനടയിലെ കോച്ചേരിയിൽ കൗസല്യ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പത്മാവതി, തങ്ക, ശിവദാസ്, രാജൻ, മോളി, രുഗ്മിണി, ഷാജു, മനോജ്. മരുമക്കൾ: ശോഭ, ഗീത, റീന, പരേതരായ വേണു, സുബ്രഹ്മണ്യൻ, ബാബു.