പൂനൂർ: കരിഞ്ചോല കൊടച്ചേരി പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജാനകി (68) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രദീഷ്, പ്രസന്ന. മരുമക്കൾ: ദേവി (ചേളാരി), സിന്ധു (വെട്ടിയൊഴിഞ്ഞതോട്ടം). സഹോദരങ്ങൾ: മാധവൻ (ഇയ്യാട്), ബാലൻ (ഇയ്യാട്), പരേതനായ ചന്ദ്രൻ (ഇയ്യാട്).