പയ്യോളി: പുറക്കാട് കുറ്റീക്കണ്ടി നൗഷാദ് (56) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കദീശ. ഭാര്യ: റാബിയ. മക്കൾ: റംഷീദ, റിഷാദ്, റഷിൻ, റിഷാന. മരുമകൻ: നവാസ് (കോഴിപ്പുറം). സഹോദരങ്ങൾ: റഫീക്ക്, ഉബൈദ്, സഫിയ, നഫീസ.