പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിന് സമീപം പുത്തൻ മരച്ചാലിൽ രാജൻ (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷിമി, ഷിമിത, ഷിമോദ്. മരുമക്കൾ: ബാബു (മേപ്പയ്യൂർ), ജിനീഷ് ബാബു (യു.എൽ.സി.സി.എസ് പുറങ്കര), റീഷ്മ (നന്തി). സഹോദരങ്ങൾ: കേളപ്പൻ, കല്യാണി, കമല, സരസ, സത്യൻ, പരേതനായ നാണു. സഞ്ചയനം ബുധനാഴ്ച.