വെള്ളിമാട്കുന്ന്: ഈസ്റ്റ് മൂഴിക്കൽ കിഴക്കേ പുനത്തിൽ പരേതനായ കരികുളം കെ.പി. ടൈറ്റസിന്റെ ഭാര്യ ഫിലോമിന ടൈറ്റസ് (84) നിര്യാതയായി. മക്കൾ: പോൾ ടൈറ്റസ്, ബിനു ടൈറ്റസ്, ബോബി ടൈറ്റസ്. മരുമക്കൾ: ബീന ജോൺ, റോസ് മേരി ബിനു, സിനില ബോബി. സംസ്കാരം ചേവരമ്പലത്ത് യഹോവ സാക്ഷികളുടെ രാജ്യഹാളിൽ നാളെ രാവിലെ 10. 30ന് സംസ്കാര ശുശ്രൂഷക്കുശേഷം മീൻമുട്ടിയിലുള്ള യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.