കൊയിലാണ്ടി: പെരുവട്ടൂർ തുരുത്ത്യാട്ട് പറമ്പത്ത് നാരായണൻ (77-റിട്ട.റെയിൽവേ) നിര്യാതനായി. ഭാര്യ: ടി.പി. ശാരദ. മക്കൾ: ടി.പി. ഷൈജു, ടി.പി. ഷാജു, ടി.പി. ഷിജു. മരുമക്കൾ: ഷിബിലി (അരങ്ങാടത്ത്), സജിത (നിലമ്പൂർ), അനുഷ. സഹോദരങ്ങൾ: പരേതരായ ടി.പി. കണാരൻ, ടി.പി. ശാരദ. സംസ്കാരം രാവിലെ എട്ടിന് വീട്ടുവളപ്പില്‍.