വാണിമേൽ: കോടിയൂറ പരേതനായ തലപ്പിലിയാട്ട് കുഞ്ഞബ്ദുല്ലയുടെ ഭാര്യ മറിയം ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ജമീല, റംല, സറീന, ജസ്രിയ. മരുമക്കൾ: മൂസ മുല്ലേന്റവിട, കുഞ്ഞബ്ദുല്ല പുത്തൻ പീടികയിൽ, ഇബ്രാഹിം ഇടവഞ്ചേരി, ഹമീദ് കൊയോളികണ്ടി.