മാവൂർ: തെനയിൽ താമസിക്കും മാവൂർ നെടുമ്പോക്കിൽ മുഹമ്മദാലി (61) നിര്യാതനായി. ഏറെക്കാലം പ്രവാസിയായിരുന്നു. മാവൂർ ദീദ ടാക്കീസിനു സമീപം റഫ്രിജറേറ്റർ റിപ്പയറിങ് കട നടത്തിവരുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ആരിഫ്, ആഷിക്ക് (ഇരുവരും യു.എ.ഇ), ആദിൽ. മരുമകൾ: ഇന ഫാത്തിമ. പിതാവ്: പരേതനായ ഹുസൈൻ, മാതാവ്: പരേതയായ റാബിയ. സഹോദരങ്ങൾ: ജമീല, അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, അബ്ദുൽ കരീം, ഖദീജ, അഷ്റഫ്, മഹമൂദ്, നസീറ.