പയ്യോളി: നടേമ്മൽ കെ.പി. ശൈലജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ (സേലം). സഹോദരങ്ങൾ: കെ.പി. ജയരാജൻ, വസന്ത, പ്രേമി, പ്രസന്ന, ഗീത, ശോഭ, ജയപ്രകാശ്, പരേതയായ ചന്ദ്രി.