കോഴിക്കോട്: പുന്നക്കൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ശിവദാസൻ, പരേതനായ രാജൻ, ബാബു, ഷീബ, ഷാജി. മരുമക്കൾ: പ്രേമലത, ബേബി, ഹേമലത. സംസ്കാരം വെസ്റ്റിൽ ശ്മശാനത്തിൽ.