വടകര: പൂവാടന്‍ ഗാറ്റിന്‍ സമീപം പൂക്കാപ്പറത്ത് (ധനേഷ് വില്ല) കല്യാണി (95) നിര്യാതയായി. മകന്: പരേതനായ ദേവരാജന്‍. മരുമകള്‍: വിജയലക്ഷ്മി.