പരപ്പനങ്ങാടി: അയോധ്യ നഗറിൽ പരേതനായ കോടത്ത് നാരായണന്റെ മകൻ ബാലകൃഷ്ണൻ (ബാവുട്ടി -55) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കൾ: ശരണ്യ, ശ്രീരാഗ്, ശ്രീഷ്ണവ്. മരുമകൻ: ശരത്ത് ലാൽ. സഹോദരങ്ങൾ: രാജേഷ്, വാസന്തി, അനിത.