താനൂർ: കെ.പുരം താടിപ്പടിയിൽ താമസക്കാരനായ പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകൻ നെടുമ്പള്ളി അബ്ദുൽ അസീസ് (48) നിര്യാതനായി. മാതാവ്: ആമിന. ഭാര്യമാർ: സൽമ, പരേതയായ മണ്ണാന്തറ സുലൈഖ. മക്കൾ: മുഹമ്മദ് അർഷാദ്, ഫാത്തിമ സഫ, ഫാത്തിമ സിഫ.