പൂക്കോട്ടുംപാടം: അമരമ്പലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പന്തപ്പുലാൻ മുഹമ്മദ് (ആക്ക-80) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി.
മക്കൾ: നസീർ (ജോ. സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി, കേരള പ്രവാസി സംഘം അമരമ്പലം യൂനിറ്റ്), ഷിബു (പന്തപ്പുലാൻ ഓട്ടോ പാർട്സ്, പൂക്കോട്ടുംപാടം), ഷീബ. മരുമക്കൾ: മുബഷിറ, ഉമ്മുകുൽസു, മുഹമ്മദ് ബഷീർ (പി.പി സ്റ്റോർ, വേങ്ങാപ്പരത).