പുതുക്കോട്: തിരുവടി കോതനത്ത് ദേവയാനി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മഞ്ഞപ്ര കിഴക്കേപ്പാട്ട് രാമൻകുട്ടി നായർ. മക്കൾ: പത്മനാഭൻ, ഗോപാലകൃഷ്ണൻ, രവീന്ദ്രനാഥൻ, രത്നകുമാരി, രാജലക്ഷ്മി, മാലിനി, സരസ്വതി, പരേതരായ കോമളവല്ലി, ശിവകുമാർ.