വടക്കഞ്ചേരി: ആയക്കാട് ആലിങ്കൽ വീട്ടിൽ സി. രാജൻ (74) നിര്യാതനായി. വടക്കഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിലെ ലൈൻമാനായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രാജേഷ്, രമേഷ്. മരുമക്കൾ: രജനി, സുജ. സഹോദരങ്ങൾ: കുഞ്ച, പൊന്നൻ, നാരായണൻ.