പട്ടാമ്പി: ഓങ്ങല്ലൂർ കാര്യാട്ട് പുത്തൻവീട്ടിൽ ശ്രീനാരായണൻകുട്ടി (65) നിര്യാതനായി. ഭാര്യ: രമണി. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിജയലക്ഷ്മി, രാധാകൃഷ്ണൻ, ദേവദാസൻ, സുരേഷ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.