അലനല്ലൂർ: കോട്ടോപ്പാടം കല്ലായി മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷാഹിദ, ഷൈമ. മരുമക്കൾ: സൽമാൻ ഫാരിസ്, ശരീഫ്.