കിഴക്കഞ്ചേരി: കാരപ്പാടം കുന്നംകാട് വീട്ടിൽ പൊന്മല (53) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: കാളായി. ഭാര്യ: ഇന്ദിര. മക്കൾ: അഭി, അരുൺ. സഹോദരങ്ങൾ: ബാബു, ബിന്ദു, സിന്ധു, ബീന.