കിഴക്കഞ്ചേരി: കുണ്ടുകാട് ഗിരിജ നിവാസിൽ മനങ്ങോട്ട്പാറയിൽ ദേവി അമ്മ (85) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ നായർ. മക്കൾ: ഗിരിജ, സുന്ദരി, പ്രസാദ്, രാധാകൃഷ്ണൻ, സുജ. മരുമക്കൾ: സ്വാമിനാഥൻ, ഗോപിനാഥൻ, വസന്ത, രാജീവ്.