ആലത്തൂർ: വെങ്ങന്നൂർ ചുള്ളിപ്പറമ്പ് മതിലകം വീട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ മകൻ ബഷീർ (59) നിര്യാതനായി. മാതാവ്: പാത്തുണ്ണി. ഭാര്യ: നസീമ. മക്കൾ: ബിൻസി, റിൻഷാദ് (ഖത്തർ).
മരുമക്കൾ: കുഞ്ഞുമുഹമ്മദ്, റിൻസിയ. സഹോദരങ്ങൾ: നാസർ, നൗഷാദ്, ജമീല, സുഹ്റ, പരേതനായ ഹൈദർ അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.