കാസർകോട്: ബെള്ളൂർ നാട്ടക്കല്ലിലെ പരേതരായ എം.കെ. കുഞ്ഞിരാമൻ മാസ്റ്ററുടെയും കല്യാണിയമ്മയുടെയും മകൻ എം.കെ. ചന്ദ്രശേഖരൻ (റിട്ട. ഐ.ഒ.ബി ബാങ്ക് മാനേജർ-68) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ധന്യ, ഭവ്യ, ഭാഗ്യ, നിഖിൻ, വിജേഷ്. സഹോദരങ്ങൾ: സുകുമാരൻ, സുനന്ദ നാട്ടക്കൽ, ലക്ഷ്മി കുമ്പള, സരോജിനി കണ്ണൂർ, രവീന്ദ്രൻ മട്ടന്നൂർ.