നീലേശ്വരം: മടിക്കൈ പൂത്തക്കാൽ മൂലക്കോത്തെ പാറു അമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചിരുകണ്ഠൻ. മക്കൾ: ശാരദ, രാംകുമാര്‍, രാധ. മരുമക്കൾ: സുലോചന, ജോൺ. സഹോദരങ്ങൾ: പരേതനായ മൂലക്കോത്ത് കരുണാകരൻ.