കാഞ്ഞങ്ങാട്: തണ്ണോട്ട് കുന്നുമ്മങ്ങാനത്തെ പരേതരായ എരയിയുടെയും മാണിക്യത്തിന്റെയും മകൻ ബാബു (59) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി കള്ളാർ. മക്കൾ: ബബിത, ബൈജു. മരുമക്കൾ: സുനിത് കൊല്ലം, രേവതി നെല്ലിത്താവ്. സഹോദരങ്ങൾ: രാഘവൻ അമ്പിലാടി, കല്യാണി നാലക്ര, മാധവി പടുപ്പ്.