നാരായണിഉദുമ: കളനാട് മൂവാരിത്തൊട്ടി മൂലയിലെ നാരായണി (66) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊട്ടൻ. മക്കൾ: കൃഷ്ണൻ, വിനോദ്, മിനി. മരുമക്കൾ: ശശി, പ്രസീത, അമൃത. സഹോദരങ്ങൾ: നാരായണൻ, മാധവി, ബാലൻ (ബാലു), കാർത്യായനി, പരേതനായ കുഞ്ഞിരാമൻ.