നീലേശ്വരം: കിഴക്കൻ കൊഴുവലിലെ പരേതരായ അരമന നാരായണൻ നായരുടെയും എറുവാട്ട് കല്യാണി അമ്മയുടെയും മകൾ അംബിക എറുവാട്ട് (57) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: ഗ്രീഷ്മ ജി. നായർ (ഹോസ്ദുർഗ് കോഓപറേറ്റിവ് എപ്ലോയിസ് കോഓപറേറ്റിവ് സൊസൈറ്റി), രേഷ്മാജി നായർ (ഗൾഫ്). മരുമക്കൾ: വിനോദ് കുമാർ പഞ്ചിക്കിൽ (ഹോസ്ദുർഗ് സർവിസ് കോഓപറേറ്റിവ് ബാങ്ക്), ശ്രീജിത്ത് (പൊയ്നാച്ചി ഗൾഫ്). സഹോദരങ്ങൾ: ദക്ഷായണി എറുവാട്ട്, ഉമ, രമേശൻ (കരിന്തളം വില്ലേജ് ഓഫിസ്).