പാവന്നൂർ മൊട്ട: പത്താംമൈലിലെ പുന്നക്കൽ നാരായണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്വം വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: യശോദ, ശാന്ത, ചന്ദ്രൻ, ഭാർഗവി, മനു രാജൻ, പരേതനായ അച്യുതൻ. സഞ്ചയനം വ്യാഴാഴ്ച.