പാപ്പിനിശ്ശേരി: നാഷനൽ സ്പോർട്സ് ക്ലബിന് സമീപം പുത്തൻ വീട്ടിൽ സാമുവൽ (87) നിര്യാതനായി. ഭാര്യ: റോസ മെറ്റിൽഡ. മക്കൾ: ശിഖ മേഴ്സി (കോഴിക്കോട്), ഷിനോജ് ആൽഫ്രഡ് (സാമൂഹിക ആരോഗ്യകേന്ദ്രം പാപ്പിനിശ്ശേരി), ഷാജൻ ഗോഡ്ഫ്രഡ് (ഗൾഫ്). മരുമക്കൾ: ജെറോൾഡ് വില്യം, തോഷിബ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4 30ന് പാപ്പിനിശ്ശേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.