മുഴപ്പിലങ്ങാട്: എ.കെ.ജി റോഡിൽ സന്ധ്യ ബീഡിക്ക് സമീപം സാറ വില്ലയിൽ വലിയവീട്ടിൽ ആയിശ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. അബൂട്ടി. മക്കൾ: സലാം, ശക്കീർ, ശംസീർ, ശംഷീന. മരുമക്കൾ: തസ്ലീന, ഷംഷീന, ഷഹനാസ്, സമീർ. സഹോദരി: പരേതയായ സുഹറ.