ഉരുവച്ചാൽ: നീർവേലി പള്ളിക്ക് സമീപം പള്ളിന്റവിട ഹൗസിൻ പി.പി. സുബൈർ (60) നിര്യാതനായി. ഭാര്യ: പി.വി. ഫാത്തിമ. മക്കൾ: ഫൈജാസ്, ഫസ്നാസ്, ഫൈറൂസ്. മരുമകൻ: ജലീൽ (കൈനാട്ടി). സഹോദരങ്ങൾ: അഷറഫ്, ഹാരിസ്, മഹബൂബ്.