ഉരുവച്ചാൽ: കരേറ്റ കുറിഞ്ഞേരി വീട്ടിൽ എം.സി. ഗൗരിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: എം.സി. വത്സരാജൻ, എം.സി. പ്രസന്നകുമാരി (റിട്ട. എച്ച്.എം തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ), എം.സി. പവിത്രൻ, എം.സി. ജയകൃഷ്ണൻ (സി.പി.എം കരേറ്റ ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: പി.കെ. അനിത, പി.കെ. ജയചന്ദ്രൻ (റിട്ട. അധ്യാപകൻ) വി. ഷൈജ, പരേതയായ ഷീബ.