എടക്കാട്: ബീച്ച് റോഡ് പഴയ ജുമുഅത്ത് പള്ളിക്ക് സമീപം ബൈത്തുൽ ഹംദിൽ അവാൽ പീടികവളപ്പിൽ ഫഹദ് (38) നിര്യാതനായി. എ.പി. കുത്സുവിന്റെയും പിലാച്ചേരി ഹംസയുടെയും മകനാണ്. ഭാര്യ: റൂബിയ മാനന്തവാടി. മക്കൾ: മുഹമ്മദ് ഇബ്രാഹിം, ഖദീജ. സഹോദരങ്ങൾ: ഷാഹിറ, ഷഹീറ, നൗഫൽ, റംസീന, മിസാജ്.