ആറാട്ടുതറ: ശാന്തിനഗർ മണ്ഡപകുന്ന് കോളനിയിലെ ശാന്ത (36) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. ഭർത്താവ്: ബാലൻ. മക്കൾ: ശ്രീദേവി, ശ്രീദേവിക.