മേപ്പാടി: താഞ്ഞിലോട് പോളിടെക്നിക് കോളജിന് സമീപം താമസിക്കുന്ന കോഴിശ്ശേരി യൂസഫ് (62) നിര്യാതനായി. പരേതരായ കോഴിശ്ശേരി ഉണ്ണിക്കോയയുടെയും കഞ്ഞിക്കദിയയുടെയും മകനാണ്. ഭാര്യ: റോഷ്ന യൂസഫ് (മേപ്പാടി പഞ്ചായത്ത് മുൻ മെംബറും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബറും). മക്കൾ: സഫ്ന, സജിൽ. മരുമക്കൾ: നിഷാദ്, നൗറിൻ. സഹോദരിമാർ: പാത്തുമ്മ, ആമിന, സുബൈദ, സക്കീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് താഞ്ഞിലോട് ജുമാ മസ്ജിദിൽ.