കെല്ലൂർ: കാറാട്ട്കുന്നിലെ കാഞ്ഞായി അമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: നിസാർ, സീനത്ത്. മരുമക്കൾ: മുനീർ തരുവണ, സൈനബ കെല്ലൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാറാട്ട്കുന്ന് ജുമാമസ്ജിദിൽ.