ഫാറൂഖ് കോളജ്: മേത്തൽതൊടി ഹസൻ (76) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: മുസ്തഫ (കാറ്ററിങ് സർവിസ്), ഫൈസൽ, ജുനൈസ്. മരുമക്കൾ: സജ്ന, ഷമീറ, ഫർസാന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് അഴിഞ്ഞിലം ജുമാമസ്ജിദിൽ.