aകക്കട്ടിൽ: അരൂർ കല്ലുമ്പുറം തെക്കെആതറമൽ പാലോള്ളതിൽ അബ്ദുല്ല (77) നിര്യാതനായി. മക്കൾ: അഷറഫ് (ഗൾഫ്), ആയിശ, ആഫിറ. മരുമക്കൾ: ഹമീദ് കാഞ്ഞിരമുള്ളതിൽ, ഹാരിസ് (വള്ള്യാട്). സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാമി, ബിയാത്തു, പരേതയായ ആയിശ.