കുന്ദമംഗലം: കാരന്തൂർ എളുമ്പിലാശ്ശേരിയിൽ താമസിക്കുന്ന പൂവമ്പുറത്ത് ആയിഷ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കട്ടയാട് (സുൽത്താൻ ബത്തേരി). മകൻ: അബ്ദുറഹീം. മരുമകൾ: ഷഫീല. സഹോദരങ്ങൾ: ഖദീജ, മൈമൂന, നബീസ വാക്കാലൂർ, ഇസ്സുദ്ദീൻ, അബ്ദുൽ അസീസ്, സഫിയ.