അരീക്കാട്: പറക്കാട്ടുമാളിയേക്കൽ ഷംസുദ്ദീൻ (58) നിര്യാതനായി. മാതാവ്: അയിഷാബി. സഹോദരങ്ങൾ: കമറു (ജിദ്ദ), ഷഹനാസ്. ഭാര്യ: സാഹിറ (കേയന്റകത്ത്). മക്കൾ: ഷർജാസ്, ഷംജാദ്, ഷൈഖ.