നന്തി ബസാർ: മുചുകുന്ന് കിള്ള വയലിലെ ബൈത്തുനൂർ പരേതനായ അസ്സയിനാറുടെ ഭാര്യ ഉമ്മാത്ത (96) നിര്യാതയായി. മക്കൾ: ഒ.കെ. അബ്ദുല്ല, കുഞ്ഞമ്മദ്, മൊയ്തീൻ, റഫീഖ്, സഫിയ. മരുമക്കൾ: ടി.കെ. നാസർ (പ്രസിഡന്റ് കടലൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി), ഫാത്തിമ, സുബൈദ, സഫിയ, സാബിറ, റാഫിന.