ബാലുശ്ശേരി: പുത്തൂർവട്ടം മുത്താചുണ്ടിൽ ജാനു (87) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയാൻ കുട്ടി. മക്കൾ: ശശി, വിജയ, രാഗേഷ്. മരുമക്കൾ: ശ്രീലേഖ, അശോകൻ, സബിത.