കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് വരകുന്നുമ്മൽ താഴെ അബ്ദുൽ ഗഫൂർ (50) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സഹൽ, നിഷാൽ ഹാദി, നിഹാൽ റോഷൻ. സഹോദരങ്ങൾ: ഖാലിദ്, മജീദ്, നബീസ, റസിയ, റാബിയ, റഹിയാനത്ത്, പരേതരായ മൊയ്തീൻ കോയ, ബീവി.