പേരാമ്പ്ര: ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിദിപ് കൃഷ്ണ, വിദീഷ് ബാബു, ബൃദുലശ്രീ. മരുമക്കൾ: ബവിത, ജിനീജ, ഗംഗാധരൻ. സഹോദരങ്ങൾ: പുരുഷോത്തമൻ, പുഷ്പലത, ഹേമലത.