പയ്യോളി: ഇരിങ്ങൾ വെണ്ണാറോടിവയലിൽ താമസിക്കും ചെത്തിൻ മോഹനൻ (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നിരഞ്ജന, നിവേദിത. സഹോദരങ്ങൾ: പങ്കജം, ഗംഗാധരൻ, രതി, റീന, പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.