നടുവണ്ണൂർ: എലങ്കമലിലെ പരേതനായ ഇട്ടുമ്മർ കണ്ടി ആലിക്കുട്ടി ഹാജിയുടെ ഭാര്യ ഉപ്പാത്തു ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: ഇ.കെ. മുഹമ്മദ് (മുസ്ലിംലീഗ് എലങ്കമൽ ശാഖ വൈസ് പ്രസി), റിയാസ് (എടക്കുളം വിദ്യാ തരംഗിണി അധ്യാപകൻ നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിംലീഗ് സെക്ര), റുഖിയ.
മരുമക്കൾ: അബ്ദുൽ ഫത്താഹ് (പയ്യോളി), സൗജത്ത് (വെങ്ങളം), ഹൈറുന്നിസ (കാരയാട്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 7ന് എലങ്കമൽ ജുമാമസ്ജിദിൽ.