വെസ്റ്റ്ഹിൽ: എം. കളത്തില്‍ ബാലന് നായർ (88) നിര്യാതനായി. മേയന പറമ്പ് തുമ്പുകണ്ടികുളം പീപ്ള്‍സ് റോഡ് വെസ്റ്റ്ഹിൽ. ഭാര്യ: തങ്കം. മക്കൾ: സന്തോഷ്, സുരേഷ്. മരുമക്കൾ: ശ്രീജില, അനിഷ. സഞ്ചയനം വ്യാഴാഴ്ച.